അകലെ എങ്ങോ ഒരു ഗുല്‍മോഹര്‍
പൂത്തു വിടര്‍ന്നു തന് ചില്ലകള്‍ തൂങ്ങി
ശോണ വര്ണമാര്ന്നതിന് ശിഖരങ്ങള്‍
നിറയേ വിടര്‍ന്ന പൂംകുലകള്
ഗതകാല സ്മ്രിതികള്‍ തന് ചിന്ഹ്നമോ,
നിറവാര്‍ന്ന സൌഹൃദത്തിന് സാക്ഷിയോ ?
വിസ്ത്രിതമാം വാനവിതാനത്തിന്‍ കീഴെ
ഘനമാം തന് തണല്‍ വിരിച്ചു
നിറശോണമാം തന് പൂക്കള്‍ പൊഴിച്ച്
ഒരു ഗുല്‍മോഹര്‍
പൂത്തു വിടര്‍ന്നു തന് ചില്ലകള്‍ തൂങ്ങി
ശോണ വര്ണമാര്ന്നതിന് ശിഖരങ്ങള്‍
നിറയേ വിടര്‍ന്ന പൂംകുലകള്
ഗതകാല സ്മ്രിതികള്‍ തന് ചിന്ഹ്നമോ,
നിറവാര്‍ന്ന സൌഹൃദത്തിന് സാക്ഷിയോ ?
വിസ്ത്രിതമാം വാനവിതാനത്തിന്‍ കീഴെ
ഘനമാം തന് തണല്‍ വിരിച്ചു
നിറശോണമാം തന് പൂക്കള്‍ പൊഴിച്ച്
ഒരു ഗുല്‍മോഹര്‍
1 comment:
:)
Post a Comment